8 വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും മനസ്സിലാക്കാനായില്ല, മുകേഷ് നല്ല ഭർത്താവല്ല, പ്രതികരിച്ച് മേതിൽ ദേവിക

തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷുമായി വേര്‍പിരിയുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് മേതില്‍ ദേവിക. മനോരമ ന്യൂസിനോടാണ് മേതില്‍ ദേവിക പ്രതികരിച്ചിരിക്കുന്നത്. മുകേഷും ദേവികയും വേര്‍പിരിയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ രാവിലെ മുതല്‍ പ്രചരിക്കുന്നുണ്ട്. കുടുംബ ജീവിതം നല്ല രീതിയില്‍ കൊണ്ടുപോകാന്‍ സാധിച്ചില്ലെന്ന് മേതില്‍ ദേവിക പറയുന്നു. അതേസമയം വിവാഹ മോചന വാര്‍ത്തയോട് മുകേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിശദാംശങ്ങള്‍ ഇങ്ങനെ

వాట్సాప్ గ్రూప్ లో షేర్ చేయండి