സിഎഎ നടപ്പാക്കാന്‍ വൈകും; 6 മാസം കൂടി സമയം ചോദിച്ച് കേന്ദ്രം, രണ്ടു വര്‍ഷം പിന്നിടും

ദില്ലി: ഏറെ വിവാദമായതും രാജ്യം മൊത്തം സമരത്തിന് കാരണമായതുമായ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നത് വൈകും. ചട്ടങ്ങള്‍ രൂപീകരിക്കാന്‍ ഇതുവരെ സര്‍ക്കാരിന് സാധിച്ചിട്ടില്ല. അടുത്ത വര്‍ഷം ജനുവരി 9 വരെ സമയം ചോദിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയിലാണ് വിശദീകരണം.

వాట్సాప్ గ్రూప్ లో షేర్ చేయండి