ശുചിത്വമിഷനിൽ വിവിധ തസ്തികകളിൽ അവസരം, ജൂലായ് 28ന് മുമ്പായി അപേക്ഷിക്കുക

കാസർകോട് ജില്ലാ ശുചിത്വമിഷനിൽ അവസരം. വിവിധ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. ടെക്‌നിക്കൽ കൺസൾട്ടന്റ്, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ എന്നീ തസ്തികയിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തോറ്റു, ഫൈനല്‍ ഫൈവ് എത്തിയില്ല; പൊങ്കാല അര്‍പ്പിക്കാനുള്ളവര്‍ക്കൊക്കെ വന്നര്‍പ്പിക്കാമെന്ന് കിടിലം ഫിറോസ് ടെക്‌നിക്കൽ കൺസൾട്ടന്റ്, യോഗ്യത: സിവിൽ എഞ്ചിനീയറിംഗ് ബിരുദം, ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം

వాట్సాప్ గ్రూప్ లో షేర్ చేయండి