സച്ചിന്‍ പൈലറ്റ് എഐസിസി സെക്രട്ടറിയാവും, 2 ഓപ്ഷന്‍ നല്‍കി രാഹുല്‍, ക്യാബിനറ്റ് റാങ്ക് 5 പേര്‍ക്ക്

ദില്ലി: രാജസ്ഥാനില്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് രാഹുല്‍ ഗാന്ധി. കെസി വേണുഗോപാലും അജയ് മാക്കനും മടങ്ങിയത് സച്ചിന്‍ പൈലറ്റിന്റെ സ്വാധീനം ശക്തിപ്പെടുത്തി കൊണ്ടാണ്. ദേശീയ തലത്തിലേക്കുള്ള സച്ചിന്‍ പോക്ക് ഉറപ്പിച്ചിരിക്കുകയാണ്. തന്റെ ക്യാമ്പിലെ എംഎല്‍എമാര്‍ക്ക് അതിശക്തമായ റോളാണ് വരാന്‍ പോകുന്നത്. അതിലുപരി അശോക് ഗെലോട്ട് സര്‍ക്കാരിന് കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച്ച വന്നുവെന്നാണ് രാഹുലിന്റെ നിലപാട്. കേന്ദ്രത്തിലെ മന്ത്രിസഭാ വികസന

వాట్సాప్ గ్రూప్ లో షేర్ చేయండి