സംസ്ഥാനത്ത് ഇന്ന് 11586 കൊവിഡ് കേസുകള്‍, ടിപിആര്‍ 10.59 , 135 മരണങ്ങള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11586 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലാണ്. ഇന്നത്തെ ടിപിആര്‍ 10.59 ശതമാനം ആണ്. ടിപിആർ നിരക്കും കേസുകളുടെ എണ്ണവും കഴിഞ്ഞ ദിവസങ്ങളേക്കാൾ കുറവാണ്. ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 135 മരണങ്ങള്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് വാക്സിൻ സ്റ്റോക്ക് തീർന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് വ്യക്തമാക്കി. മലപ്പുറം

వాట్సాప్ గ్రూప్ లో షేర్ చేయండి