കാറിനും സ്വര്‍ണത്തിനും പുറമെ 10 ലക്ഷവും ചോദിച്ചു, സുചിത്ര നേരിട്ടത് കടുത്ത മാനസിക പീഡനം; കൂടുതല്‍ മൊഴി

ആലപ്പുഴ: വള്ളിക്കുന്നത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പൊലീസ്. യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഭര്‍തൃമാതാവിനും പിതാവിനും എതിരെ കൂടുതല്‍ മൊഴികള്‍ പൊലീസിന് ലഭിച്ചു. മനുഷ്യന്റെ തല തിന്നുന്ന ഞെട്ടിക്കുന്ന ആചാരം, 4 പൂജാരിമാർ ഉൾപ്പെടെ 10 പേർക്കെതിരെ കേസെടുത്തു മരിച്ച സുചിത്രയുടെ ഭര്‍തൃവീട്ടുകാര്‍ മനക് വേണ്ടി മറ്റൊരു വിവാഹം

వాట్సాప్ గ్రూప్ లో షేర్ చేయండి