ഗള്‍ഫ് ജോലി: എസ്എന്‍സി ലാവലിനില്‍ ഒട്ടേറെ ഒഴിവുകള്‍...ഗള്‍ഫിലും അമേരിക്കയിലും ഇന്ത്യയിലും

യുഎഇ: ഒരു നൂറ്റാണ്ടിലേറെ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കനേഡിയന്‍ കമ്പനിയാണ് എസ്എന്‍സി ലാവലിന്‍. എന്‍ജിനീയറിങ്, പ്രൊക്യുയര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ മേഖലകളില്‍ ആണ് ഇവരുടെ സേവനം. മലയാളികളെ സംബന്ധിച്ച് എസ്എന്‍സി ലാവലിന്‍ എന്ന് കേള്‍ക്കുമ്പോള്‍ പഴയ അഴിമതി കേസ് മാത്രമായിരിക്കും ഒരുപക്ഷേ ഓര്‍മ വരിക. അമ്പതോളം രാജ്യങ്ങളില്‍ ഓഫീസുകളും 160 ല്‍പരം രാജ്യങ്ങളില്‍ പ്രവര്‍ത്തനങ്ങളും അരലക്ഷത്തില്‍ പരം ജീവനക്കാരും ഉള്ള ഒരു

వాట్సాప్ గ్రూప్ లో షేర్ చేయండి