കിറ്റെക്സ് കമ്പനിയിൽ വീണ്ടും പരിശോധന; നടപടി പി.ടി തോമസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ

കൊച്ചി: കിഴക്കമ്പലത്തെ കിറ്റെക്സ് ഫാക്ടറിയിൽ വീണ്ടും പരിശോധന. തുടർച്ചയായ പരിശോധനകളിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ നിക്ഷേപങ്ങളിൽ പിന്മാറുകയാണെന്ന കിറ്റെക്സ് എം.ഡി സാബു എം ജേക്കബിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയുള്ള വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുൻപാണ് ഫാക്ടറിയിൽ വീണ്ടും പരിശോധന നടക്കുന്നത്. ഭുഗർഭ ജല അതോറിറ്റിയിലെ നാല് ഉദ്യോഗസ്ഥന്മാരാണ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പരിശോധനയ്ക്ക് എത്തിയത്. തൃക്കാക്കര എംഎൽഎ

వాట్సాప్ గ్రూప్ లో షేర్ చేయండి