ലാബ് ടെക്‌നിഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ അവസരം: അപേക്ഷിക്കേണ്ടത് ഇങ്ങനെ

കാസർഗോഡ് ജില്ലയിൽ കോവിഡ് -19 ഊർജിത പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ലാബ് ടെക്‌നിഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ശുചിത്വമിഷനിൽ വിവിധ തസ്തികകളിൽ അവസരം, ജൂലായ് 28ന് മുമ്പായി അപേക്ഷിക്കുക താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്ത് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 28 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ

వాట్సాప్ గ్రూప్ లో షేర్ చేయండి