സിനിമകഥയെ പോലും ഞെട്ടിക്കും ഈ ജീവിതം; മജീഷ്യൻ അശ്വിന് പറയാനുള്ളത്!

തിരുവനന്തപുരം: ഇനി പറയുന്നത്, ഒരു സാങ്കൽപ്പിക സിനിമ കഥയല്ല, മറിച്ച് 'അശ്വിനെന്ന' മിടുക്കനായ മജീഷ്യൻ്റെ ജീവിതകഥയാണ്. ജീവിതത്തിൽ തോൽക്കുമെന്നുറപ്പായപ്പോൾ 'മാജിക് ' എന്ന കലയിലൂടെ ഇലായ്മകളെ വകഞ്ഞു മാറ്റി അശ്വിൻ പടിപ്പടിയായി ജീവിതപടവുകൾ താണ്ടിക്കയറി. കാലങ്ങളോളം കുപ്പി പെറുക്കി വിറ്റാണ് അശ്വിൻ ജീവിച്ചിരുന്നത്.ഒടുവിലിതാ, ഇന്ത്യാ ബുക്സ് ഓഫ് റെക്കോർഡ്സ് വരെ അശ്വിൻ്റെ മാജിക് ഇടംപിടിക്കുകയും ചെയ്തു. ഒന്നാം

వాట్సాప్ గ్రూప్ లో షేర్ చేయండి