'ഒരു യൂട്യൂബ് പോളിൽ പോലും തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല', ഹേറ്റേഴ്സിനോട് മുട്ടി എംകെ ഫാൻസ്

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ വിജയിയെ ഏഷ്യാനെറ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുന്നതേ ഉളളൂ. എന്നാല്‍ കിരീടം സ്വന്തമാക്കിയിരിക്കുന്നത് മണിക്കുട്ടനാണെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ എംകെ ഫാന്‍സും മറ്റ് മത്സരാര്‍ത്ഥികളുടെ ഫാന്‍സും തമ്മില്‍ തര്‍ക്കവും തുടങ്ങി. 'നീ അല്ലാതെ വേറെ നൂറ് പെണ്‍കുട്ടികളെ കിട്ടും', അന്നയാൾ പറഞ്ഞത്, വെളിപ്പെടുത്തി ബിഗ് ബോസ് താരം സൂര്യ  മണിക്കുട്ടന്‍ ഷോയില്‍

వాట్సాప్ గ్రూప్ లో షేర్ చేయండి