പുറത്താക്കലും ഇറങ്ങിപോക്കും മുതൽ കോവിഡ് വരെ; ഒരു ബിഗ് ബോസ് സീസണുംകൂടെ തീരുമ്പോൾ

മലയാളത്തിൽ മാത്രമല്ല ലോകത്തെമ്പാടും ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ഒരു ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബ്രദർ എന്ന പേരിൽ മറ്റ് രാജ്യങ്ങളിൽ നടക്കുന്ന പരിപാടിയുടെ ഇന്ത്യൻ പതിപ്പായ ബിഗ് ബോസ് മലയാളത്തിലെത്തിയപ്പോഴും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഒന്നാം സീസൺ വിജയകരമായി പൂർത്തിയാക്കിയ ബിഗ് ബോസ് രണ്ട് വിവാദങ്ങളാൽ സമൃദ്ധമായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ

వాట్సాప్ గ్రూప్ లో షేర్ చేయండి