ത്രിപുരയില്‍ കോണ്‍ഗ്രസും തൃണമൂലും സഖ്യത്തിലേക്ക്; ചരട് വലിച്ച് പ്രശാന്ത് കിഷോര്‍, ബിജെപിയെ വീഴ്ത്തും

അഗര്‍ത്തല: നേതൃത്വത്തില്‍ ദേശീയ തലത്തില്‍ പുതിയ പ്രതിപക്ഷ ഐക്യ നിര രൂപപ്പെടാനുള്ള സാധ്യതകള്‍ ശക്തമായിരിക്കുകയാണ്. ദില്ലിയില്‍ എത്തുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കോണ്‍ഗ്രസ് താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പടേയുമുള്ള കൂടിക്കാഴ്ച നടത്തും. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി വിരുദ്ധ വിശാലസഖ്യം രൂപീകരിക്കുകയെന്നതാണ് മമത ബാനര്‍ജിയുടെ ലക്ഷ്യം. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമതയുടെ വിജയത്തിന്‍റെ

వాట్సాప్ గ్రూప్ లో షేర్ చేయండి