കര്‍ണാടകയില്‍ ഇറക്കുമതി മുഖ്യമന്ത്രിയില്ല; യെഡിയൂരപ്പയുടെ പിന്‍ഗാമി ലിംഗായത്ത് സമുദായംഗം തന്നെ?

ബെംഗളൂരു; കര്‍ണാടകയില്‍ ബിഎസ് യെഡിയൂരപ്പ രാജിവച്ചതിനെ തുടര്‍ന്ന് ആരാകും അടുത്ത മുഖ്യമന്ത്രി എന്ന ചര്‍ച്ച സജീവമാണ്. കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ ധാരണയിലെത്തി എന്നാണ് വിവരം. ഇറക്കുമതി മുഖ്യമന്ത്രിയുണ്ടാകില്ലെന്ന് ചില നേതാക്കള്‍ സൂചിപ്പിച്ചു. ലിംഗായത്ത് സമുദായംഗം തന്നെയാകും മുഖ്യമന്ത്രി എന്നാണ് പുതിയ വിവരം. മാത്രമല്ല, എംഎല്‍എമാര്‍ക്കിടയില്‍ നിന്ന് തന്നെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍

వాట్సాప్ గ్రూప్ లో షేర్ చేయండి