തകർച്ചയിൽ നിന്നും രക്ഷനേടാൻ അന്തിമ സമരത്തിന് ബസ് ഉടമകൾ: കളക്ടറേറ്റിന് മുൻപിൽ ഉപവാസ സമരം

കണ്ണുർ: കൊവിഡിൽ തകർന്ന സ്വകാര്യബസ് മേഖലയെ സർക്കാർ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ ഉ​പ​വാ​സ സ​മ​രം ന​ട​ത്തു​ന്നു. ത​ക​ർ​ന്ന് താ​റു​മാ​റാ​യ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ സം​സ്ഥാ​ന​ത്തു​ട​നീ​ളം എ​ല്ലാ ജി​ല്ല, താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ലെ​യും ബ​സ്​​സ്​​റ്റാ​ൻ​ഡു​ക​ളി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​മ​ണി വ​രെ കേ​ര​ള സ്​​റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷൻ്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​

వాట్సాప్ గ్రూప్ లో షేర్ చేయండి