തെരുവ് മലയില്‍ ക്വാറിക്ക് അനുമതി; ജനകീയ സമിതി പ്രക്ഷോഭമാരംഭിക്കും

ആലക്കോട്: പരിസ്ഥിതിക്ക് വിനാശകരമായ കരിങ്കൽ ക്വാറിക്ക് ഗ്രാമപഞ്ചായത്ത് അധികൃതർ അനുമതി നൽകിയതിനെതിരെ ജനകീയ പ്രക്ഷോഭമാരംഭിക്കും. ഉദയഗിരി - ചെറുപുഴ പഞ്ചായത്ത് അതിർത്തിയിൽ ചാത്തമംഗലം തെരുവ് മലയില്‍ കൂറ്റൻ കരിങ്കൽ ക്വാറിയും ക്രഷറും തുടങ്ങുന്നതിനെതിരെയാണ് പരിസ്ഥിതി സംഘടനകളും പ്രദേശവാസികളും സംയുക്തമായി നേതൃത്വം നൽകുന്ന ജനകീയ പ്രക്ഷോഭത്തിന് കളമൊരുങ്ങുന്നത്. വിദ്യാർത്ഥിനിയുടെ പീഡന പരാതി: കാലിക്കറ്റ് സർവ്വകലാശാല അധ്യാപകൻ അറസ്റ്റിൽ, ഗുരുതര ആരോപണം...

వాట్సాప్ గ్రూప్ లో షేర్ చేయండి