അഹമ്മദ് ദേവര്‍കോവില്‍ രാജിയിലേക്ക്? നിലപാട് കടുപ്പിച്ച് സിപിഎം,രണ്ട് വിഭാഗവും മുന്നണിക്ക് പുറത്താവും

തിരുവനന്തപുരം: രണ്ടായി പിളര്‍ന്ന ഐഎന്‍എല്‍ എന്ന ഘടകക്ഷിയുടെ ഇടതുമുന്നണിയിലെ നിലനില്‍പ്പ് ആശങ്കയില്‍. പിളര്‍ന്ന രണ്ട് ഗ്രൂപ്പുകളേയും ഘടകക്ഷി എന്ന നിലയില്‍ മുന്നണിയില്‍ നിര്‍ത്തുന്ന പതിവ് എല്‍ഡിഎഫില്‍ ഇല്ല. ഒന്നിച്ച് നിന്നാല്‍ മുന്നണിയില്‍ തുടരാന്‍ അനുവദിക്കും. അത് സാധ്യമായില്ലെങ്കില്‍ രണ്ട് വിഭാഗത്തേയും മുന്നണിയില്‍ നിന്ന് താല്‍ക്കാലികമായി മാറ്റി നിര്‍ത്തും. പിന്നീട് ഔദ്യോഗികം വിഭാഗമായി ആര് അംഗീകരിക്കപ്പെടുന്നോ അവര്‍ക്കായിരിക്കും മുന്നണി

వాట్సాప్ గ్రూప్ లో షేర్ చేయండి