ദാരിദ്രമാണ് കാരണം: ഭിക്ഷാടനം നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

ദില്ലി: രാജ്യത്ത് ഭിക്ഷാടനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് സുപ്രീകോടതി. ദാരിദ്രമാണ് ഇന്ത്യയിലെ ഭിക്ഷാടനത്തിന് കാരണം. ഭിക്ഷാടനം സംബന്ധിച്ച വരേണ്യ വര്‍ഗത്തിന്‍റെ കാഴ്ചപ്പാട് കോടതിക്ക് സ്വീകരിക്കാന്‍ കഴിയില്ല. മറ്റൊരു വഴിയും ഇല്ലാതാവുമ്പോഴാണ് ഭിക്ഷാടത്തിന് ഇറങ്ങേണ്ടി വരുന്നതെന്നും കോടതി വ്യക്തമാക്കി. ഭവനരഹിതർക്കും ഭിക്ഷാടനം നടത്തുന്നവര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ് നൽകണമെന്നും ഇവരെ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജിയിലായിരുന്നു പരമോന്നത

వాట్సాప్ గ్రూప్ లో షేర్ చేయండి