വലതുകൈകൊണ്ട് ഫൈനും ഇടതുകൈകൊണ്ട് കിറ്റും, ഇതെന്ത് നയം? സർക്കാരിനെതിരെ ആഞ്ഞടിച്ച് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച സാമൂഹിക പ്രതിസന്ധികളിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യവും ജനജീവിതത്തിലെ പ്രതിസന്ധിയും പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. കോവിഡ് വിഷയത്തിൽ പി.കെ കുഞ്ഞാലിക്കുട്ടിയുടെ അടിയന്തര പ്രമേയ നോട്ടീസിന്മേൽ നടന്ന ചർച്ചയിലാണ് പ്രതിപക്ഷ നേതാക്കളുടെ വിമർശനം. പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ

వాట్సాప్ గ్రూప్ లో షేర్ చేయండి