ജോസ് കെ മാണിയെ പുകഴ്ത്തുന്നു; ബഹിഷ്‌കരണവുമായി ജോസഫ് പക്ഷം, യുഡിഎഫില്‍ തമ്മിലടി...

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി കാരണമായി യുഡിഎഫില്‍ ഉടലെടുത്ത തര്‍ക്കം ഇപ്പോഴും തുടരുന്നു. കോട്ടയത്ത് തിരഞ്ഞെടുപ്പ് അവലോകനത്തിനായുള്ള ഡിസിസി ഉപസമിതിയുടെ യോഗം ബഹിഷ്‌കരിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷം. ജോസ് കെ മാണി മുന്നണി വിട്ടുപോയതാണ് കോട്ടയത്തെ തോല്‍വിക്ക് കാരണം എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ സമതിയെ അറിയിച്ചിരുന്നു. ജോസഫ് പക്ഷത്തിന് ജില്ലയില്‍ മൂന്ന് സീറ്റ് നല്‍കേണ്ടിയിരുന്നില്ലെന്നും

వాట్సాప్ గ్రూప్ లో షేర్ చేయండి