നടന്‍ വിജയ് നികുതി അടയ്ക്കും, പിഴ അടയ്‌ക്കേണ്ട, സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ

ചെന്നൈ: ഇറക്കുമതി ചെയ്ത കാറിന്റെ പ്രവേശന നികുതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടന്‍ വിജയ്‌യ്ക്ക് ആശ്വാസം. നടന് പിഴ ചുമത്തിയ സിംഗിള്‍ ബെഞ്ചിന്റെ നടപടി മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിനായിരുന്നു നികുതിയിളവ് ആവശ്യപ്പെട്ട് വിജയ് കോടതി സമീപിച്ചത്. എന്നാല്‍ രൂക്ഷമായ ഭാഷയിലായിരുന്നു നടനെ കോടതി വിമര്‍ശിച്ചത്. ഇത്തരമൊരു

వాట్సాప్ గ్రూప్ లో షేర్ చేయండి